1. sleekness

    ♪ സ്ലീക്ക്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. മിനുക്കം
  2. sleek

    ♪ സ്ലീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിനുസമുള്ള, തിളക്കമുള്ള, മൃദുത്വവും തിളക്കവുമുള്ള, ചിക്കണ, സ്നിഗ്ദ്ധമായ
    3. മിനുസം വരുത്തിയ, സ്നിഗദ്ധമാക്കിയ, വെടിപ്പു വരുത്തിയ, ക്രമത്തിൽ വിന്യസിച്ച, ചാരുവായ
    4. നല്ലരീതിയിൽ വളർന്ന, ഭംഗിയായി മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ള, ശ്രദ്ധിക്കപ്പെടുംവിധം അണിഞ്ഞൊരുങ്ങിയ, നല്ല വേഷം ധരിച്ച, കാണാൻ ചന്തമുള്ള
  3. sleek-headed

    ♪ സ്ലീക്ക്-ഹെഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കഷണ്ടിത്തലയനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക