1. sleep

    ♪ സ്ലീപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കം, നിദ്ര, ശയം, ശീ, വേഗങ്ങൾ
    1. verb (ക്രിയ)
    2. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
  2. sleep on

    ♪ സ്ലീപ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീരുമാനിക്കാതെ വയ്ക്കുക
  3. deep sleep

    ♪ ഡീപ് സ്ലീപ്
    src:crowdShare screenshot
    1. noun (നാമം)
    2. സുഖനിദ്ര
  4. last sleep

    ♪ ലാസ്റ്റ് സ്ലീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മരണം
  5. long sleep

    ♪ ലോംഗ് സ്ലീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഘനിദ്ര
  6. go to sleep

    ♪ ഗോ ടു സ്ലീപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറങ്ങാൻ പോകുക, ഉറക്കത്തിലാവുക, നിദ്രപൂകുക, കിടക്കറപൂകുക, കിടക്കാൻ പോവുക
  7. sleep apnea

    ♪ സ്ലീപ് ആപ്നിയ
    src:crowdShare screenshot
    1. noun (നാമം)
    2. കൂർക്കം വലി
  8. sleeping car

    ♪ സ്ലീപ്പിംഗ് കാർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉറങ്ങാൻ സൗകര്യമുള്ള വണ്ടി
    3. തീവണ്ടിയിലുള്ള ശയനസ്ഥാനം
  9. lay to sleep

    ♪ ലെ ടു സ്ലീപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുഴിച്ചിടുക
  10. sleeping bag

    ♪ സ്ലീപ്പിംഗ് ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തണുപ്പേൽക്കാതെ കിടന്നുറങ്ങാനുള്ള സഞ്ചി (ക്യാമ്പുകളിലും മറ്റും ഉപയോഗിക്കുന്നത്)
    3. തണുപ്പേല്ക്കാതെ കിടന്നുറങ്ങാനുള്ള സഞ്ചി (ക്യാന്പുകളിലും മറ്റും ഉപയോഗിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക