- noun (നാമം)
ക്രമരഹിതമായ ലെെംഗികബന്ധം, രതിക്രീഡ, മുഴുത്ത ഭോഗാസക്തി, ലോകസക്തി, രിരംസ
- phrasal verb (പ്രയോഗം)
കേളീവിലാസമാടുക, സ്ത്രീ ലോലത്വം കാട്ടുക, കാണുന്ന സ്ത്രീകളെയെല്ലാം പേമിക്കാൻ ശ്രമിക്കുക, സ്ത്രീസേവ ചെയ്ക, പ്രേമചാപല്യം കാട്ടുക
- verb (ക്രിയ)
ശൃംഗരിക്കുക, സ്ത്രീലോലുപത്വം കാട്ടുക, പല സ്തീകളുമായി ലെെംഗികബന്ധം പുലർത്തുക, സ്ത്രീസേവ ചെയ്യുക, കൊണിക്കുക
സ്ത്രീലോലുപത്വം കാട്ടുക, പല സ്തീകളുമായി ലെെംഗികബന്ധം പുലർത്തുക, സ്ത്രീസേവ ചെയ്യുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, കാമവിലാസങ്ങൾ കാട്ടുക
വിലസുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, അഴിഞ്ഞാടുക, കാമവിലാസങ്ങൾ കാട്ടുക, വിവാഹേതര ബന്ധങ്ങളുണ്ടാകുക