1. one who sleeps at sunrise

    ♪ വൺ ഹു സ്ലീപ്സ് ആറ്റ് സൺറൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യോദയത്തിൽ ഉറങ്ങുന്ന ആൾ
  2. read to sleep

    ♪ രീഡ് ടു സ്ലീപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറങ്ങുന്നതുവരെ വായിക്കുക
  3. long sleep

    ♪ ലോംഗ് സ്ലീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഘനിദ്ര
  4. last sleep

    ♪ ലാസ്റ്റ് സ്ലീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മരണം
  5. sleeping draught

    ♪ സ്ലീപ്പിംഗ് ഡ്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറക്കുമരുന്ൻ
    3. ഉറക്കമരുന്ന്
    4. ഉറക്കം വരുത്തുന്ന പാനീയം
  6. go to sleep

    ♪ ഗോ ടു സ്ലീപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറങ്ങാൻ പോകുക, ഉറക്കത്തിലാവുക, നിദ്രപൂകുക, കിടക്കറപൂകുക, കിടക്കാൻ പോവുക
  7. sleep

    ♪ സ്ലീപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കം, നിദ്ര, ശയം, ശീ, വേഗങ്ങൾ
    1. verb (ക്രിയ)
    2. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
  8. sleeping beauty

    ♪ സ്ലീപ്പിംഗ് ബ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ഉറങ്ങുന്ന സുന്ദരി
  9. put something to sleep

    ♪ പുട്ട് സംതിംഗ് ടു സ്ലീപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധം കെടുത്തുക, മയക്കുമരുന്നുപയോഗിച്ചു ബോധം കെടുത്തക, മയക്കിക്കിടത്തുക, അടിച്ചമർത്തുക, നശിപ്പിക്കുക
  10. sleeping car

    ♪ സ്ലീപ്പിംഗ് കാർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉറങ്ങാൻ സൗകര്യമുള്ള വണ്ടി
    3. തീവണ്ടിയിലുള്ള ശയനസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക