- adjective (വിശേഷണം)
ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
ഭവനരഹിത, കിടപ്പാടമില്ലാത്ത, വീടില്ലാത്ത, വീടും കുടിയുമില്ലാത്ത, നിർഗൃഹ
- phrase (പ്രയോഗം)
തെരുവിലായ, അശരണം, നിർഗൃഹ, വീടില്ലാത്ത, കിടപ്പാടമില്ലാത്ത