1. shirt-sleeve

    ♪ ഷേർട്ട്-സ്ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉടുപ്പിന്റെ കൈ
    3. ഷർട്ടിന്റെ കൈ
  2. puff sleeve

    ♪ പഫ് സ്ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുളിവുകളുളള കൈ
  3. sleeve-link

    ♪ സ്ലീവ്-ലിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടു ബട്ടണുകൾ കോർത്ത കഫ് കുടുക്ക്
  4. sleeve

    ♪ സ്ലീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൈ, കരം, കൈത്തണ്ട്, കിഷ്കു, പ്രകോഷ്ഠം
    3. പൊതിയൽ, പൊതിയുന്ന വസ്തു, ഉറ, മുടി, കോശം
    4. മൂടി, ആവരണം, ഉറ, നിവരം, സംരക്ഷകാവരണം
    5. മറ, മറവ്, മൂടി, ആവരണം, പരിധി
    6. ആവരണം, ഉറ, കോശം, മൂടി, ലക്കോട്ട്
  5. roll up one's sleeves

    ♪ റോൾ അപ് വൺസ് സ്ലീവ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക