1. slender

    ♪ സ്ലെൻഡർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലോലമായ, മെലിഞ്ഞ, മെല്, കൃശമായ, കെല്ലാരി
    3. അപര്യാപ്തമായ, കുറവായ, അല്പമായ, കഷ്ടിയായ, പരിമിതമായ
    4. മങ്ങിയ, ലോലമായ, നേരിയ, ദുർബ്ബലായ, മൃദു
  2. a slip of a __ slender

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൊച്ച്, ചെറിയ, മെലിഞ്ഞ, കൃശമായ, മെലിഞ്ഞു നീണ്ട
  3. slender loris

    ♪ സ്ലെൻഡർ ലോറിസ്
    src:crowdShare screenshot
    1. noun (നാമം)
    2. തേവങ്ങ്
    3. കുട്ടിത്തേവാങ്ക്
  4. slender person

    ♪ സ്ലെൻഡർ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. കൃശൻ
    3. മെലിഞ്ഞവൻ
  5. slenderness

    ♪ സ്ലെൻഡർനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. മെലിവ്
    3. അൽപത്വം
    4. കൃശത
  6. slenderize

    ♪ സ്ലെൻഡറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെലിഞ്ഞതും ആകർഷവുമായ ശരീരഘട വരുത്തുക, വണ്ണം കുറയുക, മെല്ലുക, മെലിയുക, മെല്ലിക്കുക
    3. നിർദ്ദിഷ്ടഭക്ഷണം കഴിക്കുക, പഥ്യമുറയനുസരിച്ചു ഭക്ഷണം കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, ഭക്ഷണച്ചിട്ട പാലിക്കുക, മെലിയുക
    4. വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, കുറയ്ക്കുക, കുറവു വരുത്തുക, ചുരുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക