1. fish slice

    ♪ ഫിഷ് സ്ലൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. പാകം ചെയ്ത മത്സ്യം വയ്ക്കാനുപയോഗിക്കുന്ന പാത്രം
    3. ഒരു തരം പാത്രം
    4. പാകം ചെയ്ത മത്സ്യം വെയ്ക്കാനുപയോഗിക്കുന്ന പാത്രം
  2. sliced bread

    ♪ സ്ലൈസ്ഡ് ബ്രെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കഷണിച്ച റൊട്ടി
  3. slicing

    ♪ സ്ലൈസിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഷണമാക്കൽ
  4. slice of life

    ♪ സ്ലൈസ് ഓഫ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. നിത്യജിവതരംഗചിത്രണം
  5. time slicing

    ♪ ടൈം സ്ലൈസിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നിൽക്കൂടുതൽ പ്രോഗ്രാമുകൾക്ക് ഒരു പ്രാസസർ യൂണിറ്റ് ഉപയോഗപ്പെടുത്തുന്നതിൻ സമയപരിധി നിശ്ചയിക്കുക
  6. slice

    ♪ സ്ലൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷണം, കയനം, പൂള്, പൂൾ, ചീള്
    3. ഓഹരി, ഭാഗം, പങ്ക്, അംശം, ഘടകം
    1. verb (ക്രിയ)
    2. കഷണിക്കുക, കഷ്ണിക്കുക, പൂളുക, ചെത്തിപ്പൂളുക, നീളത്തിൽ കീറിയെടുക്കുക
    3. മുറിച്ചുകളയുക, കീറുക, കീന്തുക, വിച്ഛേദിക്കുക, കണ്ടിക്കുക
  7. sliced

    ♪ സ്ലൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുണ്ടുതുണ്ടാക്കിയ
    3. കഷണങ്ങളാക്കിയ
  8. slice off

    ♪ സ്ലൈസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപെടുക, വിടുക, പകയുക, വേർപെട്ടുപോകുക, മുറിഞ്ഞുപോകുക
  9. slice open

    ♪ സ്ലൈസ് ഓപ്പൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചീന്തുക, കീറുക, കീന്തുക, പിളർക്കുക, കൊടുവിക്കുക
  10. slice of the cake

    ♪ സ്ലൈസ് ഓഫ് ദ കേക്ക്,സ്ലൈസ് ഓഫ് ദ കേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്വോട്ട, കോട്ടാ, അനുവദിച്ചിട്ടുള്ള വിഹിതം, നിശ്ചിതമായ ഭാഗം, ആനുപാതികപങ്ക്
    3. നേട്ടം, ലാഭം, ലംഭം, ലംഭനം, യാ
    4. വീതം, പങ്ക്, ഓഹരി, കൂറ്, അംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക