1. slick

    ♪ സ്ലിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദഗ്ദ്ധമായ, നിപുണമായ, പ്രയോഗക്ഷമമായ, സ്നിഗ്ദ്ധമായ, സുസ്നിഗ്ദ്ധ
    3. ചാതുര്യമുള്ള, മൃദുലമായ, അനർഗ്ഗള, ചടുലമായ, വാചാലമായ
    4. മധുരവാക്കായ, സൗമ്യമായ, പ്രിയംവദശീലമുള്ള, നാഗരികമായ, സംസ്കാരമുള്ള
    5. മിനുക്കമുള്ള, തിളങ്ങുന്ന, മസൃണിത, പളപളാതിളങ്ങുന്ന, രോചക
    6. വഴുവഴുപ്പുള്ള, തെന്നുന്ന, പിച്ചില, ചിക്കണ, വഴുതുന്ന
    1. verb (ക്രിയ)
    2. മിനുസമാക്കുക, മിനുസപ്പെടുത്തുക, സ്നിഗ്ദ്ധമാക്കുക, മിനുസം വരുത്തുക, എണ്ണപുരട്ടുക
  2. slick down

    ♪ സ്ലിക്ക് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരപ്പാക്കുക, മിനുസമാക്കുക, പരത്തുക, പരപ്പാക്കുക, മിനുസം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക