1. sliding

    ♪ സ്ലൈഡിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വഴുതലുള്ള
    3. വഴുതുന്ന
    4. നിരങ്ങുന്ന
    5. തെന്നുന്ന
  2. slide

    ♪ സ്ലൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴുതൽ, വഴുതിവീഴൽ, വഴുപ്പ്, തെന്നൽ, ചറുക്ക്
    3. ചിത്രകാചം, ജലദീപച്ചിത്രം, കണ്ണാടിച്ചിത്രം, ഗവാക്ഷം, ഭൂതക്കണ്ണാടിയിൽ വയ്ക്കുന്ന പരിശോധനച്ചില്ല്
    1. verb (ക്രിയ)
    2. വഴുതുക, അടിവഴുതുക, വഴുതിനീങ്ങുക, ഇഴുകി നീങ്ങുക, വഴുന്നുക
    3. ഇറ്റുവീഴുക, ഇറ്റിറ്റുവീഴുക, ഒലിക്കുക, ഊറുക, ഊറിവീഴുക
    4. ഇഴയുക, എഴയുക, നിരങ്ങിനീങ്ങുക, ഇഴഞ്ഞുനീങ്ങുക, പതുങ്ങി നടക്കുക
    5. താഴുക, പ്രപതിക്കുക, വീഴുക, പതിക്കുക, വഴുതുക
  3. let something slide

    ♪ ലെറ്റ് സംതിംഗ് സ്ലൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധിക്കാതെ വിടുക, വിഗണിക്കുക, അവഗണിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, ഉപേക്ഷകാണിക്കുക
  4. slide valve

    ♪ സ്ലൈഡ് വാൾവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊരുകവാടം
  5. slide-rest

    ♪ സ്ലൈഡ്-റെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കടച്ചിൽ യന്ത്രത്തിൽ ഉപയോഗിക്കുന്ന ഒരുപകരണം
  6. mountain slide

    ♪ മൗണ്ടൻ സ്ലൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പർവ്വതഖൺഡം
    3. പർവ്വതഖണ്ഡം
  7. slide by

    ♪ സ്ലൈഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴിഞ്ഞുപോവുക, കാലം കടന്നുപോകുക, സമയം കടന്നുപോകുക, കാലം കഴിയുക, അറിയാതെ കടന്നുപോകുക
  8. water slide

    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളച്ചാൽ, ജലോപരിതലത്തിലൂടെ തെന്നിനീങ്ങുന്ന കേളീസാധനം, വഴുതിയോട്ടത്തിനുള്ള ഉപകരണം, കൃത്രിമവെള്ളച്ചാൽ
  9. let slide

    ♪ ലെറ്റ് സ്ലൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കാതിരിക്കുക, വിഗണിക്കുക, ഗൗനിക്കാതിരിക്കുക, ഉപേക്ഷ വരുത്തുക, ശ്രദ്ധ കൊടുക്കാതിരിക്കുക
  10. slide back

    ♪ സ്ലൈഡ് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂർവ്വസ്ഥിതിയിലാകുക, പൂർവ്വസ്ഥിതിയെ പ്രാപിക്കുക, പ്രതിഗമിക്കുക, കാലഹരണപ്പെടുക, പുറകോട്ടുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക