1. slight over

    ♪ സ്ലൈറ്റ് ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവഗണിക്കുക
    3. നിസ്സാരമാക്കുക
  2. slight fever

    ♪ സ്ലൈറ്റ് ഫീവർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയപനി
  3. slight

    ♪ സ്ലൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അല്പമായ, ചെറിയ, ടോട, ചെറുകിട, മിതമായ
    3. ചെറുതായ, പ്രധാനമല്ലാത്ത, തുച്ഛമായ, ലഘുവായ, അപ്രസക്തമായ
    4. കൃശമായ, ശാത, തനുവായ, വണ്ണം കുറഞ്ഞ, മെലിഞ്ഞ
    1. noun (നാമം)
    2. കൊച്ചാക്കൽ, നിസ്സാരമാക്കൽ, പുച്ഛം, അവദ്ധ്വംസനം, അവധ്വംസം
    1. verb (ക്രിയ)
    2. കൊച്ചാക്കുക, നിസ്സാരമാക്കുക, പിഴുക്കുക, അപമാനിക്കുക, നമ്രീകരിക്കുക
  4. slighting

    ♪ സ്ലൈറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊച്ചാക്കുന്ന, നിസ്സാരമാക്കുന്ന, അപമാനിക്കുന്ന, അപമാനകരമായ, ഇടിച്ചുപറയുന്ന
  5. slightly

    ♪ സ്ലൈറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചെറുതായി, ചെറുങ്ങനെ, അല്പം, ഒട്ട്, കുറെ
  6. put a slight upon

    ♪ പുട്ട് എ സ്ലൈറ്റ് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധിക്കരിക്കുക
  7. slightly acidic

    ♪ സ്ലൈറ്റ്ലി അസിഡിക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അൽപം അമ്ലതയുള്ള
  8. slightness

    ♪ സ്ലൈറ്റ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനാദരം
    3. ലാഘവം
    4. അവജ്ഞ
    5. അവഹേളനം
  9. slightly covered-up hole

    ♪ സ്ലൈറ്റ്ലി കവേർഡ്-അപ് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുതായി മൂടിയ കുഴി
  10. move slightly

    ♪ മൂവ് സ്ലൈറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇളകുക, അനക്കുക, അനങ്ങുക, ചെറുതായി നീക്കുക, ഇളക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക