1. Slighting

    ♪ സ്ലൈറ്റിങ്
    1. വിശേഷണം
    2. അനാദരത്തോടുകൂടിയ
    3. അവജ്ഞാപൂർവ്വമായ
  2. Slight fever

    ♪ സ്ലൈറ്റ് ഫീവർ
    1. നാമം
    2. ചെറിയപനി
  3. Slight heat

    ♪ സ്ലൈറ്റ് ഹീറ്റ്
    1. -
    2. ചെറുചൂട്
  4. Slight over

    ♪ സ്ലൈറ്റ് ഔവർ
    1. ക്രിയ
    2. അവഗണിക്കുക
    3. നിസ്സാരമാക്കുക
  5. Put a slight upon

    1. ക്രിയ
    2. ധിക്കരിക്കുക
  6. Slightly acidic

    ♪ സ്ലൈറ്റ്ലി അസിഡിക്
    1. വിശേഷണം
    2. അൽപം അമ്ലതയുള്ള
  7. Slightly covered-up hole

    1. നാമം
    2. ചെറുതായി മൂടിയ കുഴി
  8. Slightly

    ♪ സ്ലൈറ്റ്ലി
    1. -
    2. ചെറിയ അളവിൽ
    1. വിശേഷണം
    2. നേരിയ
    3. നേർമ്മയായി
    4. അല്പമാത്രമായി
    5. അഗണ്യമായി
    1. നാമം
    2. അൽപ്പം
    3. സ്വല്പം
  9. Slightness

    1. -
    2. ഉപേക്ഷ
    1. നാമം
    2. അവജ്ഞ
    3. അനാദരം
    4. അവഹേളനം
    5. ലാഘവം
  10. Slight

    ♪ സ്ലൈറ്റ്
    1. വിശേഷണം
    2. ലോലമായ
    3. ചെറിയ
    4. ക്ഷീണിച്ച
    5. ഉറപ്പില്ലാത്ത
    6. മെലിഞ്ഞ
    7. തുച്ഛമായ
    8. കുറഞ്ഞ
    9. ഈടില്ലാത്ത
    10. അന്തഃസ്സാരശൂന്യമായ
    11. മൂല്യമില്ലാത്ത
    12. മൂല്ല്യമില്ലാത്ത
    1. നാമം
    2. അവഗണിക്കുക
    3. പുച്ഛം
    4. നിസ്സാരമാക്കുക
    5. ഉപേക്ഷ
    6. ഘനംകുറഞ്ഞ
    7. നിസ്സാരമായഅനുചിതമായ ആദരവില്ലാതെ പെരുമാറുക
    8. നിന്ദിക്കുകഅവമാനം
    9. അനാദരവ്
    10. തിരസ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക