1. slim

    ♪ സ്ലിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെലിഞ്ഞ, മെലിഞ്ഞതും ആകർഷകമവുമായ ശരീരഘടനയുള്ള, വണ്ണം കുറഞ്ഞ് ആകർഷകയായ, കൃശമായ, കൃശാംഗ
    3. നേർത്ത, നേരിയ, വീതികുറവായ, ലോലമായ, ലഘുവായ
    4. ചെറുതായ, അല്പമായ, നിസ്സാരമായ, കുറഞ്ഞ, ഉറപ്പില്ലാത്ത
    1. verb (ക്രിയ)
    2. മെലിഞ്ഞതും ആകർഷവുമായ ശരീരഘട വരുത്തുക, വണ്ണം കുറയുക, മെല്ലുക, മെലിയുക, മെല്ലിക്കുക
    3. കുറവുവരുത്തുക, കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, അല്പീകരിക്കുക, തോതു കുറയ്ക്കുക
  2. slimness

    ♪ സ്ലിംനെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശോഷിക്കുക
    3. കൃശമാക്കുക
    4. ശോഷിപ്പിക്കുക
  3. slimming

    ♪ സ്ലിമ്മിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മെലിയുന്ന
    3. ശോഷിക്കുന്ന
  4. slimming exercises

    ♪ സ്ലിമ്മിംഗ് എക്സേഴ്സൈസസ്
    src:crowdShare screenshot
    1. noun (നാമം)
    2. വണ്ണം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ
  5. slim down

    ♪ സ്ലിം ഡൗൺ,സ്ലിം ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിച്ചുരുക്കുക വെട്ടിക്കുറയ്ക്കുക, കുറവു വരുത്തുക, ചെലവു ചുരുക്കുക, ചെലവു വെട്ടിക്കുറയ്ക്കുക, ചുരുക്കുക
    1. verb (ക്രിയ)
    2. തോതു കുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക
    3. കുറവുവരുത്തുക, കുറയ്ക്കുക, പറുക്കുക, അല്പീകരിക്കുക, കഴിക്കുക
    4. വിനിയോഗിച്ചു തീർക്കുക, ഉപയോഗിച്ചു തീർക്കുക, തീർത്തുകളയുക, ക്ഷയിപ്പിക്കുക, ചെലവഴിക്കുക
    5. കുറവു വരുത്തുക, കുറയ്ക്കുക, മഴുക്കുക, ചുരുക്കുക, അല്പമാക്കുക
    6. കുറവു വരുത്തുക, കുറയ്ക്കുക, കൊയ്യുക, ചുരുക്കുക, ന്യൂനീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക