1. sliminess

    ♪ സ്ലൈമിനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹീനത
    3. സാന്ദ്രത
    4. പങ്കിലം
  2. slimy

    ♪ സ്ലൈമി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചളിയുള്ള, ചേറുള്ള, വഴുവഴുപ്പുള്ള, തെന്നുന്ന, വഴുതുന്ന
    3. ദാസ്യമനോഭാവമുള്ള, പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക