1. Sling

    ♪ സ്ലിങ്
    1. നാമം
    2. തൂക്കം
    3. കവണ
    4. ഭാരയഷ്ടി
    5. കവണയേർ
    6. ക്ഷേപണീയം
    7. തൂക്കക്കയർ
    8. ഭാരം വഹിക്കാനുളള തൂക്കുകയറ്
    9. മധുരമുളള ചാരായം
    10. തൂക്കുതാങ്ങ്
    1. ക്രിയ
    2. ആട്ടുക
    3. ചുഴറ്റുക
    4. കെട്ടുക
    5. പ്രക്ഷേപിക്കുക
    6. കവണകൊണ്ടെറിയുക
    7. കെട്ടിത്തൂക്കുക
    8. അതിവേഗം ചലിക്കുക
    9. ശക്തിയോടെ എറിയുക
    10. ചുഴറ്റിയെറിയുക
    11. അഴിഞ്ഞു കിടക്കുന്ന വിധത്തിൽ തൂക്കിയിടുക
    12. ഇളക്കമായി തൂക്കിയിടുക
  2. Sling ink

    ♪ സ്ലിങ് ഇങ്ക്
    1. ക്രിയ
    2. പത്രത്തിനുവേണ്ടി എഴുതുക
    3. ഗ്രന്ഥകാരനോ പത്രലേഖകനോ ആവുക
  3. Sling ones hook

    ♪ സ്ലിങ് വൻസ് ഹുക്
    1. ക്രിയ
    2. വിട്ടുപോവുക
    3. സ്വയം അകന്നു പോവുക
  4. Fling or sling mud

    ♪ ഫ്ലിങ് ഓർ സ്ലിങ് മഡ്
    1. ക്രിയ
    2. അധിക്ഷേപിക്കുക
    3. ചെളിവാരിയെറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക