1. sling

    ♪ സ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാരയഷ്ടി, തൂക്കക്കയറ്, താങ്ങ്, ചുറ്റിക്കെട്ട്, മുറിവേറ്റ അവയവം താങ്ങിനിർത്താൻ ഉള്ള കെട്ട്
    3. കവണ, സൃകം, സൃഗം, ക്ഷേപണീയം, ക്ഷേപണി
    1. verb (ക്രിയ)
    2. തൂക്കുക, തൂക്കിയിടുക, ഞാത്തുക, കെട്ടിത്തൂക്കുക, ഊഞ്ഞാലാട്ടുക
    3. എറിയുക, ഉപക്ഷേപിക്കുക, വലിച്ചെറിയുക, നിക്ഷേപിക്കുക, താഴെ ഏറിയുക
  2. sling ink

    ♪ സ്ലിംഗ് ഇങ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പത്രത്തിനുവേണ്ടി എഴുതുക
    3. ഗ്രന്ഥകാരനോ പത്രലേഖകനോ ആവുക
  3. fling or sling mud

    ♪ ഫ്ലിംഗ് ഓർ സ്ലിംഗ് മഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെളിവാരിയെറിയുക
    3. അധിക്ഷേപിക്കുക
  4. sling off at

    ♪ സ്ലിംഗ് ഓഫ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക, കളിയാക്കുക, കളിയാക്കിച്ചിരിക്കുക, വിഡിംബിക്കുക, ഹസിക്കുക
    3. പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
  5. sling out

    ♪ സ്ലിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കുക, അംഗത്വം റദ്ദുചെയ്യുക, പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുക, ഇറക്കുക, അടിച്ചിറക്കുക
  6. sling your hook

    ♪ സ്ലിംഗ് യുവർ ഹുക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പോ പുറത്ത്!, മാറിപ്പോ, സ്ഥലംവിട്, സ്ഥലംകാലിയാക്ക്, ഓടിക്കോ
    1. verb (ക്രിയ)
    2. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
    3. ഓടിപ്പോകുക, വേഗം പോകുക, ദൂരെപ്പോകുക, ഓടുക, അകന്നുപോവുക
  7. mud-slinging

    ♪ മഡ്-സ്ലിംഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകീർത്തികരമായ, അപകീർത്തിപ്പെടുത്തുന്ന, മാനഹാനി വരുത്തുന്ന, അപകീർത്തിയുണ്ടാക്കുന്ന, അപവാദക
    1. noun (നാമം)
    2. അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
    3. അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
    4. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
    5. നിന്ദ, നിന്ദനം, അപകീർത്തി, ദുർഭാഷണം, വിഭാഷണം
    6. അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം
  8. sling one's hook

    ♪ സ്ലിംഗ് വൺസ് ഹുക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
    1. verb (ക്രിയ)
    2. പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക
    3. സ്ഥലംവിട്ടുപോകുക, പോവുക, വിട്ടൊഴിയുക, വിടപറഞ്ഞുപോകുക, വിട്ടകലുക
    4. വേർപിരിയുക, പോകുക, വിട്ടകലുക, മാറിപ്പോവുക, വിടവാങ്ങുക
    5. പോവുക, വിട്ടൊഴിയുക, വിടപറഞ്ഞുപോകുക, വിട്ടകലുക, പുറപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക