1. slip away

    ♪ സ്ലിപ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെന്നിമാറുക, പറയാതെ കടന്നുകളയുക, കടന്നുകളയുക, രക്ഷപ്പെടുക, രക്ഷപ്പെട്ടോടുക
    3. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
  2. slip away from

    ♪ സ്ലിപ് അവേ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറിക്കളയുക, വിലകുക, ഒഴിയുക, ഒഴിഞ്ഞുമാറുക, വഴുതിമാറുക
  3. be slipping away

    ♪ ബി സ്ലിപ്പിംഗ് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഷളാകുക, അധഃപതിക്കുക, നശിക്കുക, പാഴാകുക, മോശമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക