1. slip of the tongue

    ♪ സ്ലിപ് ഓഫ് ദ ടങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അബദ്ധപ്രയോഗം, ദുഷ്പ്രയുക്തശബ്ദം, ഒരു വാക്കിനെമനപൂർവ്വമല്ലാതെ തെറ്റായി ഉപയോഗിക്കുന്ന രീതി, ഒരാശയത്തിനുള്ള ശരിയായ വാക്കുകിട്ടാതെ അതിനോടു സാമ്യമുള്ള തെറ്റായ വാക്കുപയോഗിക്കുന്ന അബദ്ധം, ഭാഷാവെെകൃതം
    3. വഴുതൽ, ഭ്രംശം, പിഴുകൽ, തെറ്റ്, ച്യുതി
    4. തപ്പ്, പിശക്, തെറ്റ്, അബദ്ധം, പിഴ
    5. തെറ്റ്, തെറ്റൽ, തെറ്റുപറ്റൽ, ഇടറൽ, അബദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക