1. slipped off

    ♪ സ്ലിപ്ഡ് ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കിഴിഞ്ഞുപോയ
  2. slip-up

    ♪ സ്ലിപ്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴുതൽ, ഭ്രംശം, പിഴുകൽ, തെറ്റ്, ച്യുതി
  3. slip up

    ♪ സ്ലിപ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റുവരുത്തുക, തെറ്റിപ്പോകുക, പ്രമാദം പറ്റുക, അബദ്ധം പിണയുക, പറ്റുക
  4. slip

    ♪ സ്ലിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടലാസുകഷണം, തുണ്ടുകടലാസ്, കാർഡ്, കുറിപ്പ്, കുറി
    3. മുറിച്ചെടുത്ത കൊമ്പ്, ശിഖരം, ശാഖ, ചില്ല, ഇളം കൂമ്പ്
  5. a slip of a __ slender

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൊച്ച്, ചെറിയ, മെലിഞ്ഞ, കൃശമായ, മെലിഞ്ഞു നീണ്ട
  6. slip

    src:ekkurupShare screenshot
    1. noun (നാമം)
    2. വഴുതൽ, വഴുക്കൽ, വഴു, ചറുക്കൽ, ഇഴുകൽ
    3. തെറ്റ്, തെറ്റൽ, തെറ്റുപറ്റൽ, ഇടറൽ, അബദ്ധം
    4. അടിയുടുപ്പ്, അടിപ്പാവാട, ഷെമ്മീസ്, പെറ്റിക്കോട്ട്, അടിക്കുപ്പായം
    1. verb (ക്രിയ)
    2. വഴുതുക, തെന്നുക, കഴമ്പുക, കഴുമ്പുക, തെന്നിപ്പോവുക
    3. വീഴുക, പതിക്കുക, താഴെ വീഴുക, ആപതിക്കുക, ചറുക്കുക
    4. അറിയാതെ കടന്നുപോകുക, നുഴയുക, ഇഴയുക, നിരങ്ങിനീങ്ങുക, ഇഴഞ്ഞുനീങ്ങുക
    5. വഴുതിവീഴുക, താഴുക, അധഃപതിക്കുക, ക്ഷയിക്കുക, മോശമാകുക
    6. വീഴുക, വഴുതുക, താണു പോകുക, താഴുക, താഴേക്കുപോകുക
  7. let something slip

    ♪ ലെറ്റ് സംതിംഗ് സ്ലിപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
  8. give someone the slip

    ♪ ഗിവ് സംവൺ ദ സ്ലിപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പിടിയിൽപെടാതെ ഓടിപ്പോകുക, പിടിയിൽനിന്നു വഴുതിപ്പോകുക, തെറ്റിക്കളയുക, തെന്നിമാറുക, മാറിക്കളയുക
  9. slip away

    ♪ സ്ലിപ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെന്നിമാറുക, പറയാതെ കടന്നുകളയുക, കടന്നുകളയുക, രക്ഷപ്പെടുക, രക്ഷപ്പെട്ടോടുക
    3. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
  10. slip off

    ♪ സ്ലിപ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വഴുതിപ്പോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക