- verb (ക്രിയ)
കഴിഞ്ഞുപോവുക, കാലം കടന്നുപോകുക, സമയം കടന്നുപോകുക, കാലം കഴിയുക, അറിയാതെ കടന്നുപോകുക
കടന്നുപോവുക, കഴിയുക, കഴിഞ്ഞുപോകുക, താണ്ടുക, അറിയാതെ കടന്നുപോകുക
പറക്കുക, പറന്നുപോവുക, അതിവേഗത്തിൽ കഴിഞ്ഞുപോകുക, വേഗത്തിൽ സഞ്ചരിക്കുക, വേഗം കടന്നുപോകുക