- 
                    Slippery♪ സ്ലിപറി- വിശേഷണം
- 
                                സംശയകരമായ
- 
                                ഉറപ്പില്ലാത്ത
- 
                                ചപലമായ
- 
                                തെന്നുന്ന
- 
                                വഴുക്കലുള്ള
- 
                                വഴുതലുള്ള
- 
                                അനവസ്ഥിതമായ
- 
                                പിടിച്ചുനിർത്താൻ കഴിയാത്ത
- 
                                ദുർഗ്രാഹിയായ
- 
                                നടപ്പുദോഷമുള്ള
- 
                                വിശ്വാസയോഗ്യമല്ലാത്ത
- 
                                പ്രവചനാതീതമായ
- 
                                വഴുക്കലായ
 
- 
                    Slippery ground♪ സ്ലിപറി ഗ്രൗൻഡ്- നാമം
- 
                                തെന്നിപ്പോകുന്ന നിലം
 
- 
                    Slipperiness- നാമം
- 
                                വഴുവഴുപ്പ്
 - ക്രിയ
- 
                                വഴുക്കൽ