1. slit

    ♪ സ്ലിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിളർപ്പ്, നീണ്ട പിളർപ്പ്, കീറൽ, സ്ഖദനം, കീറ്
    3. പഴുത്, ദ്വാരം, അന്തരം, തുറപ്പ്, തുറസ്സ്
    1. verb (ക്രിയ)
    2. ചീന്തുക, കീറുക, കീന്തുക, പിളർക്കുക, കൊടുവിക്കുക
  2. slit-eyed

    ♪ സ്ലിറ്റ്-ഐഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീതികുറഞ്ഞ നീണ്ട കണ്ണുകളുള്ള
  3. slit-trench

    ♪ സ്ലിറ്റ്-ട്രെഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നോ അതിലധികമോ ഭടൻമാർക്ക് ഒളിച്ചിരിക്കാവുന്ന കിടങ്ങ്
  4. slit open

    ♪ സ്ലിറ്റ് ഓപ്പൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറുക്കുക, മുറിക്കുക, ഛേദിക്കുക, അരിയുക, മുറിവുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക