1. slob

    ♪ സ്ലോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ദൻ, മന്തൻ, അലസൻ, മടിയൻ, കുഴിമടിയൻ
  2. slob out

    ♪ സ്ലോബ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പച്ചക്കറിജീവിതം നയിക്കുക, വിരസജീവിതം നയിക്കുക, ഒന്നും ചെയ്യാതിരിക്കുക, കെെകെട്ടിനില്ക്കുക, വെറുതെയിരിക്കുക
  3. slob around

    ♪ സ്ലോബ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനപൗചാരിക വസ്ത്രം ധരിക്കുക, അന്യദ്യോഗികവസ്ത്രങ്ങൾ ധരിക്കുക, അലക്ഷ്യമായി വസ്ത്രധാരണം ചെയ്യുക, അശ്രദ്ധമായി വസ്ത്രം ധരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക