1. slog

    ♪ സ്ലോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഠിനാദ്ധ്വാനം, അത്യദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം, ദണ്ഡിപ്പ്
    3. അലഞ്ഞു നടപ്പ്, നടപ്പ്, തെണ്ടിനടപ്പ്, നടന്നുപോകൽ, കാൽനട
    1. verb (ക്രിയ)
    2. കഷ്ടപ്പെടുക, ആയാസപ്പെടുക, അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, വാശിയോടെ പ്രവർത്തിക്കുക
    3. ആയാസപ്പെട്ടു നടക്കുക, ദീർഘദൂരം കാൽനടയായി സഞ്ചരിക്കുക, ഊറ്റമായി നടക്കുക, മന്ദോത്സാഹനായി നടക്കുക, നിരുത്സാഹനായി വലിഞ്ഞിഴഞ്ഞു നടക്കുക
  2. hard slog

    src:ekkurupShare screenshot
    1. noun (നാമം)
    2. വിടുപണി, ദാസ്യവേല, ദാസ്യം, പ്രേഷ്യത്വം, പ്രൈഷ്യം
  3. slog away

    ♪ സ്ലോഗ് അവേ,സ്ലോഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഠിനമായദ്ധ്വാനിക്കുക, കഠിനപരിശ്രമം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, പ്രയത്നിക്കുക, ആയാസിക്കുക
    1. verb (ക്രിയ)
    2. മുഷിഞ്ഞു പ്രവർത്തിക്കുക, നിരന്തരം ഉഴയ്ക്കുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി പ്രയത്നിക്കുക, മുഷിഞ്ഞു പണിചെയ്യുക
    3. അടിമപ്പണി ചെയ്യുക, അടിമയെപ്പോലെ ജോലി ചെയ്യുക, ദാസകർമ്മം നിർവ്വഹിക്കുക, ദാസ്യം ചെയ്യുക, ഹീനമായ തൊഴിൽ ചെയ്യുക
    4. കഠിനാദ്ധ്വാനം ചെയ്യുക, ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക
    5. അദ്ധ്വാനിക്കുക, പരിശ്രമിക്കുക, ക്ലേശം സഹിച്ചും ജോലിയെടുക്കുക, കയ്യിളക്കുക, പ്രവർത്തിക്കുക
    6. വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക