1. slope off

    ♪ സ്ലോപ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മാറിക്കളയുക, സ്ഥലം വിടുക, വിട്ടുപോകുക, മാറിപ്പോകുക, അകന്നുപോവുക
  2. mountain slope

    ♪ മൗണ്ടൻ സ്ലോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മലഞ്ചെരിവ്
  3. sloping

    ♪ സ്ലോപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരിഞ്ഞ, ചെരിഞ്ഞ, ചരിവുള്ള, പ്രവചണ, കീഴ്പ്പോട്ടു ചരിഞ്ഞ
  4. variety of paddy grown on hill slopes

    ♪ വറൈറ്റി ഓഫ് പാഡി ഗ്രോൺ ഓൺ ഹിൽ സ്ലോപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വരനെല്ല്
  5. slope

    ♪ സ്ലോപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിവ്, ചായ്വ്, ചരുവ്, ചരു, ചെരുവ്
    3. കുന്ന്, മല, കുന്നുംപ്രദേശം, ചെറുകുന്ന്, മൺകൂന
    4. തെന്നിയോട്ടത്തിനുള്ള ചരിവ്, ചരിവുള്ള പാത, പഥം, തെന്നിയോട്ട പരിശീലനത്തിനുള്ള ചരിഞ്ഞ പാത, കൃത്രിമമായുണ്ടാക്കിയ തെന്നിയോട്ടപ്പാത
    1. verb (ക്രിയ)
    2. ചരിയുക, ചായുക, ചരിഞ്ഞിരിക്കുക, കീഴോട്ടു ചരിഞ്ഞിരിക്കുക, ചരിവുണ്ടായിരിക്കുക
  6. roof slope

    ♪ റൂഫ് സ്ലോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മേൽക്കൂരയുടെ ചരിവ്
  7. upwards slope

    src:ekkurupShare screenshot
    1. noun (നാമം)
    2. കയറ്റം, മുകളിലേക്കുള്ള ചരിവ്, ഒന്തം, കേറ്റം, ചരിവുമാനം
  8. slope upwards

    ♪ സ്ലോപ് അപ്വേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുകളിലോട്ടു കയറുക, മുകളിലോട്ടു ചരിഞ്ഞുപോകുക, ഉയർന്നുപോവുക, കയറിപ്പോവുക, മുകളിലേക്കു ചരിവുണ്ടാകുക
    3. ഉയർന്നുപോകുക, മുകളിലേക്കുർന്നുപോകുക, കയറ്റമാകുക, മുകളിലേക്കു ചരിവുണ്ടാകുക, കയറിപ്പോകുക
  9. slope downwards

    ♪ സ്ലോപ് ഡൗൺവേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴേക്കിറങ്ങുക, ചരിവായിറങ്ങുക, ചരിഞ്ഞിറങ്ങുക, കിഴുക്കാംതൂക്കായി ഇറങ്ങുക, കീഴോട്ടിറങ്ങുക
  10. slope down

    ♪ സ്ലോപ് ഡൗൺ,സ്ലോപ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴേക്കിറങ്ങുക, അടിയിലേക്കു പോകുക, ചരിവായിറങ്ങുക, ചരിഞ്ഞിറങ്ങുക, താഴോട്ടുപോകുക
    1. verb (ക്രിയ)
    2. ഇറങ്ങുക, ചരിഞ്ഞിരിക്കുക, കീഴോട്ടു ചരിഞ്ഞിരിക്കുക, താഴോട്ടു ചായ്വുണ്ടാകുക, ഇറക്കമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക