-
slop around, slop about
♪ സ്ലോപ് അറൗണ്ട്- phrasal verb (പ്രയോഗം)
-
slop
♪ സ്ലോപ്- verb (ക്രിയ)
-
slopped
♪ സ്ലോപ്ഡ്- noun (നാമം)
- തെറിച്ച വെള്ളം
- മലിന ജലം
- സ്വാദറ്റ പാനീയാഹാരം
- കലങ്ങിയ ജലം
- വെള്ളം തടംകെട്ടിയ സ്ഥലം
-
slop over
♪ സ്ലോപ് ഓവർ- verb (ക്രിയ)
- ഊറ്റം കാണിക്കുക
- ചാപല്യ കാട്ടുക
-
slop-basin
♪ സ്ലോപ്-ബേസിൻ- noun (നാമം)
- എച്ചിൽപാത്രം കഴുകുന്ന തൊട്ടി
- ഉച്ഛിഷ്ടങ്ങൾ ഇടാൻ ഊണുമുറിയിൽ വയ്ക്കുന്ന പാത്രം
-
slopping
♪ സ്ലോപ്പിംഗ്- adjective (വിശേഷണം)
- ചാപല്യം കാട്ടുന്നതായ
-
slop out
♪ സ്ലോപ് ഔട്ട്- verb (ക്രിയ)
- തുളുമ്പിത്തൂവുക
- മലിനജലം നീക്കിക്കളയുക
- തുളുന്പിത്തൂവുക
-
slop-pail
♪ സ്ലോപ്-പെയിൽ- noun (നാമം)
- ഉറക്കറപ്പാത്രം
-
slops
♪ സ്ലോപ്സ്- noun (നാമം)