1. Slot

    ♪ സ്ലാറ്റ്
    1. -
    2. സ്ഥലം
    3. സ്ഥാനം
    4. യന്ത്രങ്ങളിൽ മറ്റൊരു ഭാഗം കടത്തുന്നതിനു തഴുത്
    5. റെയിൽചക്രങ്ങളുടെ പാത്തി
    6. പരിപാടിക്കു നിശ്ചയിച്ചിട്ടുള്ള സമയം
    7. സാക്ഷാ
    1. നാമം
    2. വിള്ളൽ
    3. ദ്വാരം
    4. ഛേദം
    5. ഒരു പരിപാടിയിലോ പ്രവർത്തനപദ്ധതിയിലോ സ്ഥിരമായി ലഭ്യമാകുന്ന സ്ഥാനം
    6. ഇടുങ്ങി നീണ്ട തുള
    7. ഒരു സംഘടനയിലെ സമർഹമായ സ്ഥാനം
    8. മാനിന്റെ കാൽപ്പാടുമുഖേന മൃഗങ്ങളെ കണ്ടുപിടിക്കുന്ന വേട്ടനായ്
    9. ഒരു പ്രത്യേക പരിപാടി (ടെലിവിഷൻ) ക്കു വേണ്ടി നിശ്ചയിച്ച സമയം
  2. Slot-machine

    1. നാമം
    2. നാണയമിട്ടു പ്രവർത്തിക്കുന്ന യന്ത്രം
    3. ലോഹത്തകിടിലും മറ്റും പഴുതുണ്ടാക്കുന്നതിനുള്ള യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക