അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
slot
♪ സ്ലോട്ട്
src:ekkurup
noun (നാമം)
ഛേദം, വെട്ട്, ഇടുങ്ങിനീണ്ട തുള, ഇടുങ്ങിയ ദ്വാരം, യന്ത്രത്തിൽ മറ്റൊരുഭാഗം കടത്തുന്നതിനുള്ള തഴുത്
സ്ഥാനം, ഇടം, സ്ഥലം, സമയം, യോഗ്യസ്ഥാനം
verb (ക്രിയ)
ഉൾപ്രവേശിപ്പിക്കുക, നിവേശിപ്പിക്കുക, കുത്തിക്കയറ്റുക, ഇടുക, വയ്ക്കുക
slot-machine
♪ സ്ലോട്ട്-മഷീൻ
src:crowd
noun (നാമം)
ലോഹത്തകിടിലും മറ്റും പഴുതുണ്ടാക്കുന്നതിനുള്ള യന്ത്രം
നാണയമിട്ടു പ്രവർത്തിക്കുന്ന യന്ത്രം
slot in
♪ സ്ലോട്ട് ഇൻ
src:ekkurup
verb (ക്രിയ)
സമയം നിശ്ചയിക്കുക, സമയം ക്ലിപ്തപ്പെടുത്തുക, സമയം തിരഞ്ഞെടുക്കുക, കാലക്രമപ്പെടുത്തുക, പരിപാടി നിശ്ചയിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക