1. painfully slow

    ♪ പെയിൻഫുളി സ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. നിരാശാജനകമായ രീതിയിൽ സാവധാനം
  2. slow-sighted

    ♪ സ്ലോ-സൈറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അൽപം കാഴ്ചചക്കുറവുള്ള
  3. slow worm

    ♪ സ്ലോ വേം
    src:crowdShare screenshot
    1. noun (നാമം)
    2. കുരുടിപ്പാന്പ്
    3. കുരുടിപ്പാമ്പ്
  4. go slow

    ♪ ഗോ സ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. മെല്ലെപ്പോക്ക്
    3. പണിമുടക്കിന്റെ ഒരു വകഭേദം
  5. slow reactor

    ♪ സ്ലോ റിയാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദ ന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്ടർ
  6. slow but sure

    ♪ സ്ലോ ബട്ട് ഷ്യുവർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്യന്തികമായി വിജയിക്കുന്ന
  7. slow tempo

    ♪ സ്ലോ ടെമ്പോ
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതത്തിൽ ഒരു മന്ദതാളം
  8. slow march

    ♪ സ്ലോ മാർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദഗമനം
  9. slow

    ♪ സ്ലോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാവധാനത്തിലുള്ള, സാവധാനമായ, പതുക്കെയുള്ള, പരിമന്ദ, മൃദുവേഗ
    3. നീട്ടിവലിച്ച, കാലവിളംബമുള്ള, ഏറെ സമയമെടുക്കുന്ന, സമയവ്യയമുള്ള, ദീർഘ
    4. മന്ദബുദ്ധിയായ, മന്ദമനസ്സായ, രങ്ക, മന്ദതയുള്ള, അരസികനായ
    5. വെെമനസ്യമുള്ള, വിമുഖമായ, സമ്മതമില്ലാത്ത, തയ്യാറില്ലാത്ത, അസന്നദ്ധ
    6. മന്ദിച്ച, മാന്ദ്യമുള്ള, മന്ദീഭവിച്ച, ശിഥിലമായ, അലസമായ
    1. verb (ക്രിയ)
    2. പതുക്കെ പോകുക, വേഗത കുറയ്ക്കുക, മെല്ലെ പോവുക, വേഗം കുറച്ചോടിക്കുക, കുറഞ്ഞ വേഗത്തിൽ പോവുക
    3. സാവധാനമാവുക, പതുക്കെ ചെയ്ക, അയവുവരുത്തുക, വിശ്രമിക്കുക, ഉദാസീനമാകുക
    4. വിളംബിപ്പിക്കുക, പിന്നോട്ടടിക്കുക, താമസിപ്പിക്കുക, തടഞ്ഞു നിർത്തുക, പ്രതിരോധിക്കുക
  10. slow motion

    ♪ സ്ലോ മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദഗതി
    3. സിനിമയിലും ടിവിയിലും ഒരു പ്രവൃത്തിയുടെ വേഗം വളരെ കുറച്ച് കാണിക്കാറുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക