- verb (ക്രിയ)
ക്രമേണനശിപ്പിക്കുക, നിരന്തരം ഉപയോഗിച്ചു ക്ഷയിപ്പിക്കുക, പടിപടിയായി കീഴടക്കുക, സാവധാനത്തൽ കുറച്ചുകൊണ്ടു വരുക, പതുക്കെപ്പതുക്കെ നശിപ്പിക്കുക
- verb (ക്രിയ)
മൊത്തുക, നുകരുക, മൊത്തിക്കുടിക്കുക, കുറുമ്മുക, മൊത്തിമൊത്തി കുടിക്കുക
- verb (ക്രിയ)
കുറഞ്ഞവേഗതയിൽ സഞ്ചരിക്കുക, വാഹനം പതുക്കെ ഓടിക്കുക, അലസസഞ്ചാരം നടത്തുക, വാഹനം സാവധാനം ഓടിച്ചുപോകുക, അലസമായി ചരിക്കുക
- verb (ക്രിയ)
നീട്ടിവലിച്ചു സംസാരിക്കുക, ഇഴഞ്ഞ രീതിയിൽ സംസാരിക്കുക, വലിച്ചിഴച്ചു പറയുക, സാവധാനത്തിൽ സംസാരിക്കുക, ഇഴഞ്ഞമട്ടിൽ പദങ്ങൾ ഉച്ചരിക്കുക
- adverb (ക്രിയാവിശേഷണം)
ക്രമപ്രവൃദ്ധമായി, ക്രമാനുഗതമായി, അനുക്രമമായി, മന്ദം മന്ദം, ചെമ്മെ
മന്ദമന്ദം, ക്രമേണ, ക്രമാൽ, അനുക്രമമായി, പടിപടിയായി