1. slugged

    ♪ സ്ലഗ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാന്ദ്യമുള്ള
  2. slug down

    ♪ സ്ലഗ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായ് നിറയെ വിഴുങ്ങുക, വിഴുകുക, ധൃതിയിൽ വിഴുങ്ങുക, ഒറ്റവീർപ്പിന് അകത്താക്കുക, ഒറ്റവലിക്കു കുടിച്ചുതീർക്കുക
  3. slugs

    ♪ സ്ലഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെടിക്കോപ്പ്, പടക്കോപ്പ്, യുദ്ധക്കോപ്പ്, ആയുധക്കോപ്പ്, യുദ്ധോപകരണങ്ങൾ
  4. slug

    ♪ സ്ലഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴുക്ക്, മുഷ്ടിപ്രഹരം, കെെചുരുട്ടിയുള്ള ഇടി, ചൊട്ട്, കുത്ത്
    3. വെടിയുണ്ട, തീയുണ്ട, ഉണ്ട, തോക്കിന്റെ ഉണ്ട, ഗോളം
    4. അടി, ഇടി, പ്രഹരം, തല്ല്, കിഴുക്ക്
    5. ഇടി, അടി, കെെ ചുരുട്ടിയുള്ള ഇടി, ആഹതി, പ്രഹരം
    6. ഇടി, മുന്നോട്ടാഞ്ഞുള്ള ഊറ്റമായ ഇടി, മുഷ്ടി, മുഷ്ടി ചുരുട്ടിയുള്ള ഇടി, ചിമുക്കം
    1. phrasal verb (പ്രയോഗം)
    2. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
    3. കൊള്ളേണ്ടിടത്തുകൊള്ളിക്കുക, ഇടി, അടി, കെെ ചുരുട്ടിയുള്ള ഇടി, ആഹതി
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക, ഉപഹനിക്കുക
    3. പ്രഹരിക്കുക, തല്ലിച്ചതയ്ക്കുക, മർദ്ദിക്കുക, അടിക്കുക, ഇടിക്കുക
    4. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക
    5. പ്രഹരിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, തട്ടുക
    6. തല്ലുക, ചതയ്ക്കുക, ഉപക്ഷേപിക്കുക, അടിക്കുക, വിഹനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക