അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sluggardly
♪ സ്ലഗാർഡ്ലി
src:ekkurup
adjective (വിശേഷണം)
കാലതാമസം വരുത്തുന്ന, വിളംബനം വരുത്തുന്ന, സാവധാനമായ, മന്ദമായ, ഇഴയുന്ന മട്ടിലുള്ള
അലസ, ഉദാസീന, ഉപേക്ഷക, ചപ്പ, മന്ദ
സാവധാനത്തിലുള്ള, സാവധാനമായ, പതുക്കെയുള്ള, പരിമന്ദ, മൃദുവേഗ
നിഷ്ക്രിയമായ, അലസമായ, ഉണർവ്വില്ലാത്ത, ഉന്മേഷമില്ലാത്ത, ചുണകെട്ട
sluggard
♪ സ്ലഗാർഡ്
src:ekkurup
noun (നാമം)
വകയ്ക്കുകൊള്ളാത്തവൻ, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ, ഒരിക്കലും ഗുണം പിടിക്കാത്തവൻ, മടിയൻ
അലസൻ, മടിയൻ, ജഡൻ, പ്രയത്നവിമുഖൻ, അമാന്തക്കാരൻ
പിന്നിലായിപ്പോകുന്നവൻ, പുറകിൽ തങ്ങുന്നവൻ, മന്ദഗതിക്കാരൻ, തേരാപ്പാരാ നടക്കുന്നൻ, തേരൻ
അലസൻ, മടിയൻ, കുഴിമടിയൻ, ആലസ്യൻ, താന്ദ്രികൻ
ചുറ്റിക്കറങ്ങിനടക്കുന്നവൻ, അലഞ്ഞുനടക്കുന്നൻ, നാടുതെണ്ടി, ജോലി ചെയ്യാതെ കറങ്ങിനടക്കുന്നവൻ, അധോഗന്താവ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക