1. Sluggish

    ♪ സ്ലഗിഷ്
    1. -
    2. ചുറുചുറുക്കില്ലാത്ത
    3. അലസതയുള്ള
    1. വിശേഷണം
    2. മന്ദബുദ്ധിയായ
    3. മടിയനായ
    4. അലസമായ
    5. ജഡമായ
    6. ചുണയില്ലാത്ത
    7. ചുണകെട്ട
    8. മന്ദമായി നീങ്ങുന്ന
    9. മെല്ലെ ഒഴുകുന്ന
    10. വിലംബിതമായ
  2. Sluggishly

    ♪ സ്ലഗിഷ്ലി
    1. വിശേഷണം
    2. മന്ദബുദ്ധിയായി
    3. വിലംബിതയായി
  3. Sluggishness

    ♪ സ്ലഗിഷ്നസ്
    1. നാമം
    2. മാന്ദ്യം
    3. അലസത
    4. മന്ദഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക