1. Slumber

    ♪ സ്ലമ്പർ
    1. -
    2. ലഘുനിദ്ര
    3. ഗാഢനിദ്ര
    4. തൂങ്ങൽ
    1. നാമം
    2. മയക്കം
    3. ഉറക്കം
    4. വിശ്രാന്തി
    5. നിദ്ര
    1. ക്രിയ
    2. ഉറക്കം തൂങ്ങുക
    3. മയങ്ങുക
    4. ഉറങ്ങുക
    5. ഒന്നു ചെയ്യാതെ ഇരിക്കുക
    6. ലഘുവായി ഉറങ്ങുക
    7. ചൈതന്യമില്ലാതെ ഇരിക്കുക
  2. Slumberer

    1. നാമം
    2. മന്ദൻ
    3. ഉറക്കം തൂങ്ങിയിരിക്കുകന്നവൻ
  3. Slumberous

    1. വിശേഷണം
    2. ഉറക്കം തൂങ്ങിയായ
  4. Slumberingly

    1. ക്രിയാവിശേഷണം
    2. മയക്കത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക