1. slump

    ♪ സ്ലംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തനെയുള്ള വീഴ്ച, വഴുതൽ, വഴുതിവീഴൽ, പതനം, വീഴ്ച
    3. ഇടിവ്, വിലയിടിവ്, കച്ചവടമാന്ദ്യം, തേത്തൽ, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം
    1. verb (ക്രിയ)
    2. കുഴഞ്ഞുവീഴുക, ശക്തിയായി താഴേക്കു ഇരിക്കുക, ഒച്ചയോടുകൂടി വീഴുക, അടിച്ചുവീഴുക, പൂണ്ടുപോകുക
    3. കുത്തനെ താഴുക, ഇടിയുക, ഇടിഞ്ഞുവീഴുക, ചഴയുക, താണുപോകുക
    4. കുറയുക, താഴുക, പ്രപതിക്കുക, അധഃപതിക്കുക, ക്ഷയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക