1. slurp

    ♪ സ്ലേർപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നക്കുക, നാക്കുകൊണ്ടുസ്പർശിക്കുക, തൊട്ടുനക്കുക, നക്കിനോക്കുക, നാവാലെടുത്തു തിന്നുക
    3. വലിച്ചുമോന്തിക്കുടിക്കുക, അത്യാർത്തിയോടെ കുടിക്കുക, കഴിക്കുക, ഇറക്കുക, ഒറ്റ മോന്തിനു കുടിക്കുക
    4. വലിച്ചുകുടിക്കുക, ഈമ്പിക്കുടിക്കുക, മോന്തിക്കുടിക്കുക, മോണുകുടിക്ക, മോണ്ടുകുടിക്ക
    5. ആർത്തിയോടെ കുടിക്കുക, കുടിക്കുക, കുടിച്ചുതീർക്കുക, മോന്തുക, ഒറ്റമോന്തിനു കുടിക്കുക
    6. നക്കുക, നക്കിക്കുടിക്കുക, ക്കിയെടുക്കുക, ലേഹനം ചെയ്യുക, അവലേഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക