അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
slur
♪ സ്ലേർ
src:ekkurup
noun (നാമം)
ദുരാരോപണം, അപകീർത്തി, അവകീർത്തി, അപവാദം, അവവാദം
verb (ക്രിയ)
മുനങ്ങുക, അസ്പഷ്ടമായി സംസാരിക്കുക, കിണുങ്ങുക, അവ്യക്തമായി സംസാരിക്കുക, പിറുപിറുക്കുക
slurred voice
♪ സ്ലേർഡ് വോയ്സ്
src:crowd
noun (നാമം)
അസ്പഷ്ടമായ ശബ്ദം
slurred
♪ സ്ലേർഡ്
src:ekkurup
adjective (വിശേഷണം)
പൊരുത്തമില്ലാത്ത, ചേർച്ചയില്ലാത്ത, ഒന്നിനൊന്നു സംബന്ധമില്ലാത്ത, പരസ്പരബന്ധമില്ലാത്ത, അതിഗ്രഹ
ദുർഗ്രാഹ്യം, ദുർഗ്രഹ, മനസ്സിലാക്കാനാവാത്ത, ദുരൂഹം, അഗ്രാഹ്യ
slurs
♪ സ്ലേഴ്സ്
src:ekkurup
noun (നാമം)
അധിക്ഷേപം, നിന്ദ, നിന്ദനം, ശകാരം, വെെതുവിളി
അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം
ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക