1. slushiness

    ♪ സ്ലഷിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
    3. അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത, അതിഭാവുകത്വം
  2. slushy

    ♪ സ്ലഷി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മധുരിക്കുന്ന, മധുരഗുണമുള്ള, ചെടിപ്പിക്കുന്ന മധുരമുള്ള, മധുരവികാരങ്ങളെ ഉണർത്തുന്ന, അസുഖകരമാംവിധംഅതിവിനയംകാട്ടുന്ന
    3. വികാരദുർബ്ബലമായ, വികാരദൗർബ്ബല്യമുള്ള, മനം പിരട്ടുന്ന, മടുപ്പുവരുത്തുന്ന, അതിഭാവുകപരമായ
    4. അതിമധുരം മൂലം ചെടിപ്പുണ്ടാക്കുന്ന, ചെടിപ്പിക്കുന്ന മധുരമുള്ള, അമിതത്വം കൊണ്ടു തളർത്തുന്ന, സർബത്തുപോലുള്ള, മാധുര്യമേറിയ
    5. പഴഞ്ചനായ, വിരസമായ, സർവ്വസാധാരണം, നിസ്സാരം, തുച്ഛം
    6. മൃദുവായ, ആർദ്ര, മാർദ്ദവമുള്ള, ഞെങ്ങുന്ന, സോമള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക