1. sluttish

    ♪ സ്ലട്ടിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷയാസക്തി കൂടുതലുള്ള, പലരുമായി ലെെംഗികബന്ധങ്ങളുള്ള, ഭോഗാസക്തിമുഴുത്ത, ദുർന്നടത്തയുള്ള, കാമാസക്തമായ
    3. ദുരാചാരമായ, ദുർവൃത്തമായ, വിഷയാസക്തി കൂടുതലുള്ള, പലരുമായി ലെെംഗിബന്ധങ്ങളുള്ള, കുത്തഴിഞ്ഞ
    4. സദാചാരക്കാര്യത്തിൽ നിഷ്ഠ കുറവുള്ള, ദുരാചാരമുള്ള, വ്യഭിചാരിയായ, കാമാസക്തമായ, അനിയന്ത്രിതജീവിതം നയിക്കുന്ന
    5. സദാചാരശുദ്ധിയില്ലാത്ത, എളുപ്പം വശപ്പെടുന്ന, വിഷയാസക്തി കൂടുതലുള്ള, അഴിഞ്ഞാടുന്ന, കുത്തഴിഞ്ഞജീവിതം നയിക്കുന്ന
  2. sluttishness

    ♪ സ്ലട്ടിഷ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമരഹിതമായ ലെെംഗികബന്ധം, രതിക്രീഡ, മുഴുത്ത ഭോഗാസക്തി, ലോകസക്തി, രിരംസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക