1. smack down

    ♪ സ്മാക്ക് ഡൗൺ
    src:crowdShare screenshot
    1. noun (നാമം)
    2. നാണംകെട്ട പരാജയം
    3. നാണംകെട്ട തോൽവി
    4. കനത്ത തിരിച്ചടി
  2. smack

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യം, ശരിയായി, തിട്ടമായി, സൂക്ഷ്മമായി, നേരെ
    1. noun (നാമം)
    2. താഡനം, താഡം, പ്രഹരം, തല്ല്, കെെപ്പത്തികൊണ്ടുള്ള പ്രഹരം
    3. ആഘാതം, സ്ഫോടനം, തുല്ലം, വലിയ ശബ്ദം, ഘോരശബ്ദം
    4. ശബ്ദത്തോടു കൂടിയുള്ള ഉമ്മവയ്ക്കൽ, അവലോപം, ചുംബനം, നുകർച്ച, ഉമ്മ
    1. verb (ക്രിയ)
    2. പ്രഹരിക്കുക, തല്ലുക, അടിക്കുക, ചെകിട്ടത്തടിക്കുക, കെെപ്പത്തികൊണ്ടു പ്രഹരിക്കുക
    3. ശ-ബ്ദത്തോടെ താഴെ വയ്ക്കുക, വലിയ ശബ്ദമുണ്ടാക്കുക, ഒച്ചയോടുകൂടി ഊറ്റമായി വലിച്ചടയ്ക്കുക, എറിയുക, വലിച്ചെറിയുക
  3. smack

    ♪ സ്മാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാദ്, ചുവ, രുചി, രുചിഗന്ധം, എരുമണം
    3. ഛായ, രേഖ, ലാഞ്ഛന, ചിഹ്നം, നിറഭേദം
  4. smack of

    ♪ സ്മാക്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മണക്കുക, രുചിയുണ്ടായിരിക്കുക, വാസന ഉണ്ടായിരിക്കുക
    3. സൂചിപ്പിക്കുക, സൂചന നൽകുക, ലാഞ്ഛനയുണ്ടായിരിക്കുക, ധാരണ നൽകുക, വ്യഞ്ജിപ്പിക്കുക
  5. smack in the eye

    ♪ സ്മാക്ക് ഇൻ ദ ഐ
    src:crowdShare screenshot
    1. noun (നാമം)
    2. മുഖത്തടി
  6. smack into

    ♪ സ്മാക്ക് ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമുക്കുക, അമർത്തുക, ഞെരിക്കുക, വലിയ ആഘാതത്തോടെ നിലംപതിക്കുക, ശക്തിയോടെ ചെന്നു മുട്ടുക
    3. ഇടിക്കുക, മുട്ടുക, തട്ടുക, മോതുക, കൂട്ടിമുട്ടുക
    4. കൂട്ടിമുട്ടുക, മുട്ടുക, ഇടിക്കുക, കൂട്ടിയടിക്കുക, കൂട്ടിയിടിക്കുക
  7. smack one's lips over

    ♪ സ്മാക്ക് വൺസ് ലിപ്സ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആസ്വദിക്കുക, രുചിക്കുക, സ്വാദുനോക്കുക, മുകരുക, നുകരുക
  8. smack

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യതയോടെയും സൂക്ഷ്മതയോടെയും, നേരേ, ഋജുവായി, നേരെ മുന്നോട്ട്, നേരിട്ട്
    3. നേരേ, നേരിട്ട്, ചൊവ്വേ, ശരിക്ക്, ശരിക്കും
    4. പെട്ടെന്ന്, ചട്ടെന്ന്, ചടിനെന്ന്, കൃത്യം, കൃത്യമായി
    5. ശരിക്കും, കൃത്യം, കൃത്യമായി, തിട്ടമായി, സസൂക്ഷ്മം
    1. noun (നാമം)
    2. മണം, വാസന, ഗന്ധം, സുഗന്ധം, സൗരഭ്യം
    3. പ്രഹരം, പ്രഹാരം, അടി, ആഘാതം, ചൊട്ട്
    4. ചുംബ, ചുംബം, ചുംബനം, അവലോപം, ഉമ്മ
    5. സ്റ്റാമ്പ്, മുദ്ര, അടയാളം, മുദ്രണം, ന്യാസം
    6. കരാഘാതം, കരാസ്ഫോടം, കെെത്തലം കൊണ്ടുള്ള അടി, ഉള്ളം കെെകൊണ്ടുള്ള അടി, ബാഹുദണ്ഡം
    1. phrasal verb (പ്രയോഗം)
    2. കൊള്ളേണ്ടിടത്തുകൊള്ളിക്കുക, ഇടി, അടി, കെെ ചുരുട്ടിയുള്ള ഇടി, ആഹതി
    1. verb (ക്രിയ)
    2. പെടയ്ക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക
    3. അടിക്കുക, ഇടിക്കുക, തല്ലുക, ഓറുക, തല്ലു കൊടുക്കുക
    4. നല്ലപോലെ തല്ലുക, ശാരീരികോപദ്രവം ഏല്പിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക
    5. അടിക്കുക, ക്രൂരമായി പ്രഹരിക്കുക, പ്രഹരിക്കുക, തല്ലുക, ഓറുക
    6. അടിക്കുക, മുറുക്കെ അടിക്കുക, ഇടിക്കുക, ആഹനിക്കുക, എറ്റുക
  9. smack dab

    ♪ സ്മാക്ക് ഡാബ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യം, ശരിയായി, തിട്ടമായി, സൂക്ഷ്മമായി, നേരെ
    3. കൃത്യതയോടെയും സൂക്ഷ്മതയോടെയും, നേരേ, ഋജുവായി, നേരെ മുന്നോട്ട്, നേരിട്ട്
    4. പെട്ടെന്ന്, ചട്ടെന്ന്, ചടിനെന്ന്, കൃത്യം, കൃത്യമായി
    5. നേരേ, നേരിട്ട്, ചൊവ്വേ, ശരിക്ക്, ശരിക്കും
    6. നേരേ, നേരിട്ട്, കൃത്യം, നേരേനടുവേ, നിർവിശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക