1. small

    ♪ സ്മോൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറു, ചെറിയ, വിജര, പുൻ, സൂക്ഷ്മ
    3. ഹ്രസ്വ, ഹ്രസ്വമായ, ഹ്രസ്വക, പൊക്കം കുറഞ്ഞ, കുറിയ
    4. ചെറിയ, നിസ്സാരമായ, അല്പമാത്രമായ, താരതമ്യേ ചെറുതായ, അപ്രമുഖമായ
    5. അപര്യാപ്തമായ, അല്പമാത്രമായ, സ്വല്പമായ, ദരിദ്രമായ, പോരായ്മയുള്ള
    6. മണ്ടത്തരമായ, വിഡ്ഢിയായ, മൂഢമായ, ധാരണാശേഷിയില്ലാത്ത, അപ്രധാനായ
  2. small son

    ♪ സ്മോൾ സൺ
    src:crowdShare screenshot
    1. noun (നാമം)
    2. കുഞ്ഞുമകൻ
  3. smallness

    ♪ സ്മോൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷുദ്രത
    3. ചെറുതായിരിക്കുന്ന അവസ്ഥ
    4. ലഘുത്വം
    5. എളിമ
  4. small pot

    ♪ സ്മോൾ പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയകുടം
  5. small dot

    ♪ സ്മോൾ ഡോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയപുള്ളി
  6. small cup

    ♪ സ്മോൾ കപ്
    src:crowdShare screenshot
    1. noun (നാമം)
    2. കിണ്ണം
  7. small bund

    ♪ സ്മോൾ ബണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുവരമ്പ്
  8. small boat

    ♪ സ്മോൾ ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുവഞ്ചി
  9. feel small

    ♪ ഫീൽ സ്മോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവമാനിതനാവുക
  10. small-time

    ♪ സ്മോൾ-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറിയരീതിയിലുള്ള, ലഘുവായ, ചെറുകിടക്കാരനായ, ചെറുകിട, അഗണനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക