1. small person

    ♪ സ്മോൾ പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുണ്ടൻ, പൊക്കം തീരെ കുറഞ്ഞവൻ, വളർച്ചമുരടിച്ചവൻ, വളർച്ച തടയപ്പെട്ടവൻ, കൂളി
    3. ഹ്രസ്വകായൻ, കട്ടയാൻ, കട്ടയൻ, വാമനൻ, വളരെ ചെറിയ ആൾ
  2. very small person

    ♪ വെരി സ്മോൾ പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിഗ്മി, കുറിയോൻ, കുറുമുണ്ടൻ, കുറുവട, കൂളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക