1. small-town

    ♪ സ്മോൾ-ടൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാദേശിക മനോഭാവമുള്ള, സങ്കുചിതമനോഭാവമുള്ള, സങ്കുചിത മനസ്സായ, ചെറിയമനസ്സുള്ള, വിഭാഗീയ
    3. സങ്കുചിതമനസ്സായ, പരിമിതമായ വീക്ഷണമുള്ള, ഉദാരബുദ്ധിയല്ലാത്ത, ഇടുങ്ങിയമനസ്ഥിതിയുള്ള, അന്തർമുഖനായ
    4. ബൂർഷ്വാ, മദ്ധ്യവർഗ്ഗത്തിൽപെട്ട, ഇടത്തരക്കാരനായ, യാഥാസ്ഥിതികമായ, പാരമ്പര്യവാദിയായ
    5. ചെറിയ മനസ്സുള്ള, വിശാലമനസ്കതയില്ലാത്ത. ഇടുങ്ങിയ ചിന്താഗതിയുള്ള, സങ്കുചിത മനസ്ഥിതിയുള്ള, സങ്കുചിതമനോഭാവമുള്ള, ഇടുങ്ങിയ മനഃസ്ഥിതിയായ
    6. നഗരത്തെ സംബന്ധിച്ചതല്ലാത്ത, നഗരാതിർത്തിക്കു വെളിയിലുള്ള, നഗരത്തിൽ നിന്നും ദൂരെകിടക്കുന്ന, നഗരപരിധിയിൽ പെടാത്ത, പ്രധാന നഗരത്തിൽനിന്നും വളരെ ദൂരെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക