1. smaller

    ♪ സ്മോളർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെറുതായ
    3. ഹ്രസ്വമായ
  2. smaller than

    ♪ സ്മോളർ ദാൻ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. താഴ്ന്ന്, കുറഞ്ഞ്, കുറവായി, ചെറുതായി, കുറഞ്ഞ അളവിൽ
  3. a smaller amount

    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. അല്പം, കുറവ്, കുറഞ്ഞത്, കുറഞ്ഞഭാഗം, ഓരിക്ക
  4. to a smaller extent

    ♪ ടു എ സ്മോളർ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കീഴ്ത്തരമായി, കുറവായി, ചെറുതായി, നനുനനെ, നേർമ്മയായി
  5. grow smaller

    ♪ ഗ്രോ സ്മോളർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുങ്ങുക, ചെറുതാകുക, ചെറുകുക, ശുഷ്കിക്കുക, ചൊക്കിക്കുക
    3. കുറയുക, താഴുക, കുറവുവരുക, അല്പീഭവിക്കുക, കുറഞ്ഞുവരുക
  6. make smaller

    ♪ മെയ്ക് സ്മോളർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കുചിതമാക്കുക, ചെറുതാക്കുക, നിയന്ത്രിക്കുക, സങ്കോചിപ്പിക്കുക, കുടുസ്സാവുക
    3. കുറയ്ക്കുക, അല്പീകരിക്കുക, കുറവുവരുത്തുക, താഴ്ത്തുക, കുറവാക്കുക
    4. കുറവുവരുത്തുക, കുറയ്ക്കുക, പറുക്കുക, അല്പീകരിക്കുക, കഴിക്കുക
  7. become smaller

    ♪ ബികം സ്മോളർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുങ്ങുക, ചെറുതാകുക, ചെറുകുക, ശുഷ്കിക്കുക, ചൊക്കിക്കുക
    3. സങ്കുചിതമാക്കുക, ചെറുതാക്കുക, നിയന്ത്രിക്കുക, സങ്കോചിപ്പിക്കുക, കുടുസ്സാവുക
  8. get smaller

    ♪ ഗെറ്റ് സ്മോളർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുങ്ങുക, ചെറുതാകുക, ചെറുകുക, ശുഷ്കിക്കുക, ചൊക്കിക്കുക
    3. സങ്കോചിക്കുക, ചുരുങ്ങുക, ഒട്ടുക, ഹ്രസിക്കുക, ചൊട്ടുക
    4. സങ്കുചിതമാക്കുക, ചെറുതാക്കുക, നിയന്ത്രിക്കുക, സങ്കോചിപ്പിക്കുക, കുടുസ്സാവുക
    5. ഇടുങ്ങുക, കുറയുക, ചുരുങ്ങുക, കുറവാകുക, ചെറുതാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക