1. small bund

    ♪ സ്മോൾ ബണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുവരമ്പ്
  2. feel small

    ♪ ഫീൽ സ്മോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവമാനിതനാവുക
  3. small-minded

    ♪ സ്മോൾ-മൈന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറിയ മനസ്സുള്ള, വിശാലമനസ്കതയില്ലാത്ത. ഇടുങ്ങിയ ചിന്താഗതിയുള്ള, സങ്കുചിത മനസ്ഥിതിയുള്ള, സങ്കുചിതമനോഭാവമുള്ള, ഇടുങ്ങിയ മനഃസ്ഥിതിയായ
  4. any small bird

    ♪ എനി സ്മോൾ ബേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ചെറുതരം പക്ഷി
  5. small son

    ♪ സ്മോൾ സൺ
    src:crowdShare screenshot
    1. noun (നാമം)
    2. കുഞ്ഞുമകൻ
  6. small trough

    ♪ സ്മോൾ ട്രോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയപാത്രം
    3. കട്ടോടം
  7. small

    ♪ സ്മോൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറു, ചെറിയ, വിജര, പുൻ, സൂക്ഷ്മ
    3. ഹ്രസ്വ, ഹ്രസ്വമായ, ഹ്രസ്വക, പൊക്കം കുറഞ്ഞ, കുറിയ
    4. ചെറിയ, നിസ്സാരമായ, അല്പമാത്രമായ, താരതമ്യേ ചെറുതായ, അപ്രമുഖമായ
    5. അപര്യാപ്തമായ, അല്പമാത്രമായ, സ്വല്പമായ, ദരിദ്രമായ, പോരായ്മയുള്ള
    6. മണ്ടത്തരമായ, വിഡ്ഢിയായ, മൂഢമായ, ധാരണാശേഷിയില്ലാത്ത, അപ്രധാനായ
  8. small change

    ♪ സ്മോൾ ചേഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചില്ലറനാണയം, ചില്ലറ, ചില്ലറനാണയത്തുട്ടുകൾ, നാണയം, പണം
  9. small-time

    ♪ സ്മോൾ-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറിയരീതിയിലുള്ള, ലഘുവായ, ചെറുകിടക്കാരനായ, ചെറുകിട, അഗണനീയ
  10. small screen

    ♪ സ്മോൾ സ്ക്രീൻ
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിവിഷൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക