1. smart

    ♪ സ്മാർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കാരിയായ, പരിഷ്കൃതവേഷധാരിയായ, ഭംഗിയായി വസ്ത്രധാരണം ചെയ്ത, ആര്യവേശ, ചാരുവേശ
    3. പരിഷ്കാരമുള്ള, പരിഷ്കൃതമായ, മോടിയുള്ള, ചെലവേറിയ കൃത്രിമാഭിരുചികൾ ഉൾക്കൊണ്ട് പരിഷ്കതനായ, ഉയർന്നനിലവാരമുള്ള
    4. വിദഗ്ദ്ധ, സാമർത്ഥ്യമുള്ള, മിടുക്കുള്ള, വിശാരദ, മിടുക്കനായ
    5. ഉശിരൻ, ചുറുചുറുക്കുള്ള, ചടുലമായ, പ്രസരിപ്പുള്ള, ഗതിവേഗമുള്ള
    6. ഊറ്റമായ, ശക്തമായ, കഠിനമായ, തീക്ഷ്ണമായ, കടുത്ത
    1. verb (ക്രിയ)
    2. കുത്തിത്തുളയ്ക്കുക, കുത്തുക, പ്രതോദിക്കുക, വേദനിപ്പിക്കുക, ഇറുക്കുക
    3. ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക
  2. look smart

    ♪ ലുക്ക് സ്മാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക, വേഗം ചെല്ലുക, പ്രവൃത്തിവേഗം വർദ്ധിപ്പിക്കുക
  3. smart move

    ♪ സ്മാർട്ട് മൂവ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ബുദ്ധിപരമായ നീക്കം
  4. smart card

    ♪ സ്മാർട്ട് കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന
    3. മൈക്രോപ്രൊസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
    4. വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
  5. smart money

    ♪ സ്മാർട്ട് മണി
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധത്തിൽ പരുക്കേറ്റവർക്കും മറ്റും നൽകുന്ന നഷ്ടപരിഹാരപ്പണം
    3. പിഴയായി ഈടാക്കുന്ന പണം
  6. street smart

    ♪ സ്ട്രീറ്റ് സ്മാർട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എന്തിനും പോരുന്ന
    3. ഒരുന്പെട്ട
    4. ഒരുമ്പെട്ട
  7. smart alec

    ♪ സ്മാർട്ട് ആലക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വജ്ഞനെന്നു സ്വയം കരുതുന്നവൻ, എല്ലാം അറിയുന്നവനെന്നു ഭാവിക്കുന്നവൻ, സർവ്വജ്ഞാനി, കേമൻ, മിഥ്യാപ്രഗല്ഭൻ
  8. smart remark

    ♪ സ്മാർട്ട് റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നർമ്മോക്തി, നേരമ്പോക്കിൽ വാക്കുകൊണ്ടുള്ള ആക്രമണം, പരിഹാസപ്രയോഗം, ഫലിതം, പുതുമ
  9. dress smartly

    ♪ ഡ്രെസ് സ്മാർട്ട്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോടിയായി വസ്ത്രം ധരിക്കുക, വെടിപ്പായി വസ്ത്രധാരണം ചെയ്യുക, മോടിയായി അണിഞ്ഞൊരുങ്ങുക, വേഷവിധാനം ചെയ്യുക, മോടിയിൽ വേഷവിധാനം നടത്തുക
  10. smart set

    ♪ സ്മാർട്ട് സെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാടമ്പിവർഗ്ഗം, ഉപപ്രഭുവർഗ്ഗം, ഉന്നതവർഗ്ഗക്കാർ, ഉന്നതകുലം, പ്രത്യേകാവകാശങ്ങളനുഭവിക്കുന്ന സമൂഹത്തിലെ ഉന്നതന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക