- verb (ക്രിയ)
- phrasal verb (പ്രയോഗം)
പുതുക്കുക, പുതുക്കിപ്പണിയുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക, പരിഷ്കരിക്കുക
- verb (ക്രിയ)
സ്വയം അണിഞ്ഞൊരുങ്ങുക, വെടിപ്പാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക
വൃത്തിയാക്കുക, വെടിപ്പാക്കുക, വൃത്തിവരുത്തുക, വൃത്തിയുള്ളതാക്കുക, ഭംഗിയാക്കുക
സുന്ദരമാക്കുക, ഭംഗിയാക്കുക, ചന്തമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക
മോടിയായി അണിഞ്ഞൊരുങ്ങുക, ഭംഗിയായി ഒതുക്കിവക്കുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക, സ്വയം ഉഷാറാകുക
അലങ്കരിക്കുക, വെടിപ്പായും വൃത്തിയായും വേഷം ധരിക്കുക, വെടിപ്പാക്കുക, ചീകി ഒതുക്കുക, അടുക്കുക
- verb (ക്രിയ)
സ്വയം വൃത്തിയാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക, ചമയുക
കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക