1. Smashed

    ♪ സ്മാഷ്റ്റ്
    1. -
    2. തകർത്ത
    1. വിശേഷണം
    2. നന്നായി കുടിച്ച
    3. ലഹരി മരുന്നിനടിമയായ
  2. Smash and grab

    ♪ സ്മാഷ് ആൻഡ് ഗ്രാബ്
    1. വിശേഷണം
    2. തട്ടിയെടുക്കുന്ന
    1. നാമം
    2. കടയുടെ ജനാല തകർത്തു നടത്തുന്ന കവർച്ച
  3. Go to smash

    ♪ ഗോ റ്റൂ സ്മാഷ്
    1. ക്രിയ
    2. നശിക്കുക
    3. തകരുക
  4. Smash into smithereens

    ♪ സ്മാഷ് ഇൻറ്റൂ സ്മിതറീൻസ്
    1. ഭാഷാശൈലി
    2. തകർത്തുതരിപ്പണമാക്കുക
    1. ക്രിയ
    2. തരിപ്പണമാക്കുക
  5. Smash hit

    ♪ സ്മാഷ് ഹിറ്റ്
    1. നാമം
    2. ശ്രദ്ധേയമായ വിജയം
  6. Smash

    ♪ സ്മാഷ്
    1. -
    2. തകരൽ
    3. പന്തടി
    4. ഉടയ്ക്കുക
    5. അടിച്ചുപൊളിക്കുക
    6. നശിപ്പിക്കുകതകർക്കൽ
    7. ശിഥിലീകരണം
    1. നാമം
    2. നാശം
    3. തകർച്ച
    4. അപകടം
    5. അനർത്ഥം
    6. ഭംഗം
    7. സർവ്വനാശം
    8. വാഹനാപകടം
    9. തകർക്കുന്നതിന്റെ ശബ്ദം
    10. തകർക്കുന്നതിൻറെ ശബ്ദം
    1. ക്രിയ
    2. നശിപ്പിക്കുക
    3. തകർക്കുക
    4. അടിച്ചുതകർക്കുക
    5. പൊളിക്കുക
    6. തകരുക
  7. Smashing

    ♪ സ്മാഷിങ്
    1. വിശേഷണം
    2. ഉജ്ജ്വലമായ
    3. മനോഹരമായ
    4. ഗംഭീരമായ
    5. ശ്രദ്ധേയമാംവിധം നല്ലതായ
    6. തകർക്കുന്ന
    7. തവിടുപൊടിയാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക