1. smell

    ♪ സ്മെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മണം, ഘ്രാണം, വാസന, കാൻ, കാനം
    1. verb (ക്രിയ)
    2. മണക്കുക, കമിഴുക, നന്നിക്കുക, മണത്തറിയുക, മുകക്കുക
    3. മണപ്പിക്കുക, മണക്കുക, മോടുക, നാറ്റിക്കുക, മണം പിടിക്കുക
    4. നാറുക, മണമടിക്കുക, നാറ്റമടിക്കുക, ദുർഗന്ധം വരുക, കെന്തുക
    5. ഗന്ധമടിക്കുക, മണക്കുക, മണമടിക്കുക, ലാഞ്ഛനകാണിക്കുക, സൂചിപ്പിക്കുക
  2. smell at

    ♪ സ്മെൽ ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാസനയുൾക്കൊള്ളുക
  3. smell out

    ♪ സ്മെൽ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക
    3. അറിയുക
  4. smell about

    ♪ സ്മെൽ അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിവരം ശേഖരിക്കാനായി ചുറ്റി നടക്കുക
  5. smell fishy

    ♪ സ്മെൽ ഫിഷി
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസത്യമെന്നു തോന്നുക
  6. smell trouble

    ♪ സ്മെൽ ട്രബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപകടം മണക്കുക
  7. smelling bottle

    ♪ സ്മെല്ലിംഗ് ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആഘ്രാണതൈലക്കുപ്പി
  8. smell of powder

    ♪ സ്മെൽ ഓഫ് പൗഡർ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധാനുഭവം
  9. sweet smelling root

    ♪ സ്വീറ്റ് സ്മെല്ലിംഗ് റൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരമായ മണമുള്ള വേർ
  10. bad smell

    ♪ ബാഡ് സ്മെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഗ്ഗന്ധം, പൂതിഗന്ധം, പുലവ്, നാറ്റം, ചീത്ത മണം
    3. നാറ്റം, ദുർഗ്ഗന്ധം, കെട്ടനാറ്റം, പൂതിഗന്ധം, ചീഞ്ഞ നാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക