1. smile

    ♪ സ്മൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഞ്ചിരി, ഉത്സ്മയം, പുഞ്ചിരിക്കൽ, ചിരി, നക
    1. verb (ക്രിയ)
    2. പുഞ്ചിരിക്കുക, ചിരിക്കുക, ഹസിക്കുക, മന്ദഹസിക്കുക, പുഞ്ചിരിതൂകുക
  2. smiled

    ♪ സ്മൈൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദഹാസം
    3. അനുകൂലഭാവം
    4. പ്രസന്നത
    5. പുഞ്ചിര
  3. smile at

    ♪ സ്മൈൽ ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഔദാസീന്യം കാണിക്കുക
    3. പരിഹസിക്കുക
  4. semi-smile

    ♪ സെമി-സ്മൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. അൽപമായ പുഞ്ചിരി
  5. wear a smile

    ♪ വെയർ എ സ്മൈൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുഞ്ചിരിക്കുക
  6. forced smile

    ♪ ഫോഴ്സ്ഡ് സ്മൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്രിമപ്പുഞ്ചിരി
  7. smile a welcome

    ♪ സ്മൈൽ എ വെൽക്കം
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുഞ്ചിരിയാൽ സ്വാഗതം ചെയ്യുക
  8. broad smile

    ♪ ബ്രോഡ് സ്മൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഞ്ചിരി, വിടർന്നപുഞ്ചിരി, മുഖം നിറഞ്ഞചിരി, നിറപുഞ്ചിരി, വിഹസനം
  9. smile smugly

    ♪ സ്മൈൽ സ്മഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുഞ്ചിരി നടിക്കുക, ഇളിക്കുക, പൊള്ളച്ചിരി ചിരിക്കുക, പല്ലിളിക്കുക, കിരിക്കുക
  10. smile on

    ♪ സ്മൈൽ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്തുണയ്ക്കുക, പിന്തുണ നൽകുക, അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പുവയ്ക്കുക, അനുമതി നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക